Categories: latest news

ബിക്കിനിയിൽ അതീവ ഹോട്ടായി മൗനി റോയി; വൈറൽ ചിത്രങ്ങൾ കാണാം

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് മൗനി റോയ്. സമൂഹ മാധ്യമങ്ങളിലും താരമാണ് മൗണി.

താരത്തിന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരാണ്. ബിക്കിനിയിലാണ് താരം ഇത്തവണ ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

നാടകത്തിൽ നിന്നുമാണ് മൗണി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അവിടെ നിന്ന് ടെലിവിഷൻ സീരിയലുകളിലേക്കും സിനിമയിലേക്കും എത്തുകയായിരുന്നു.

2018ലാണ് മൗണിയുടെ ആദ്യ അരങ്ങേറ്റ ചിത്രം പുറത്തിറങ്ങുന്നത്. അക്ഷയ് കുമാർ നായകനായ ഗോൾഡ് ആണ് താരത്തിന്റെ ആദ്യ ചിത്രം. കെജിഎഫ് ചാപ്റ്റർ 1 മൗണിയുടെ സിനിമ കരയറിലെ നിർണായക നാഴികകല്ലായി മാറി.

ടെലിവിഷൻ സീരിയലുകൾക്ക് പുറമെ റിയാലിറ്റി ഷോകളിലും താരം മത്സരാർത്ഥിയായും വിധികർത്താവായുമെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തി.

ജോയൽ മാത്യൂസ്

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

6 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

6 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

6 hours ago