Categories: latest news

കറുപ്പിൽ സുന്ദരിയായി റോഷ്നി സിങ്; ചിത്രങ്ങൾ കാണാം

ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് റോഷ്നി സിങ്. ട്രിവാൻഡ്രം ലോഡ്ജും, സു സു സുധി വാത്മികവുമെല്ലാം ഇന്നും പ്രേക്ഷകരുടെ മനസിൽ റോഷ്നിയെ സജീവമാക്കി നിർത്തുന്നു.

അഭിനയത്തിനൊപ്പം മോഡലിങ്ങിലും തിളങ്ങുന്ന താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. താരത്തിന്റെ ഗ്ലാമറസ് ഫൊട്ടോഷൂട്ടുകളടക്കം മുൻപും പലതവണ വൈറലായിട്ടുണ്ട്.

കറുത്ത ഫ്രോക്കിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച വിഷയം. പിങ്ക് നിറത്തിലുള്ള സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ചെറുപ്പം മുതൽ മോഡലിങ് ഇഷ്ടപ്പെടുകയും മോഡലാകാൻ ആഗ്രഹിക്കുകയും ചെയ്ത റോഷ്നി അഭിനയ രംഗത്തേക്ക് എത്തുന്നതും മോഡലിങ് വഴിയാണ്. ട്രിവാൻഡ്രം ലോഡ്ജ് ആണ് താരത്തിന്റെ ആദ്യ സിനിമ.

ജോയൽ മാത്യൂസ്

Recent Posts

ചെരുപ്പില്ലാത്ത ആ പഴയ വില്ലനെ ഓർമ്മയുണ്ടോ? ഫ്ലാഷ്ബാക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…

5 hours ago

അമ്മയെപ്പോലെ മകൾ’; കാവ്യ മാധവന്റെ പഴയകാല ലുക്കിൽ മഹാലക്ഷ്മി, സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രങ്ങൾ!

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും…

5 hours ago

‘നിനക്ക് എയ്ഡ്സ് ഉണ്ടോ?’ മുൻ കാമുകൻ ചോദിച്ച ചോദ്യം; ട്രോമ തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം…

5 hours ago

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…

13 hours ago

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…

14 hours ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

14 hours ago