Aparna Balamurali and Surya
National Film Awards Live Updates: 68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. വിപുല്‍ ഷാ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 13 ഭാഷകളിലായി 305 ഫീച്ചര്‍ സിനിമകളാണ് അവാര്‍ഡ് നിര്‍ണയ ജൂറിക്ക് മുന്പില് എത്തിയത്. സ്ക്രീനിങ്ങിന് ശേഷം അവസാന റൗണ്ടിലേക്ക് എത്തിയത് 66 സിനിമകള്‍ മാത്രം.
മികച്ച സിനിമ: സുരരൈ പോട്ര്
മികച്ച സംവിധായകന്: സച്ചി (അയ്യപ്പനും കോശിയും)
മികച്ച നടി: അപര്‍ണ ബാലമുരളി (സുരരൈ പോട്ര്)
മികച്ച നടന്മാര്: സൂര്യ (സുരരൈ പോട്ര്), അജയ് ദേവ്ഗണ് (തന്‍ഹാജി)
മികച്ച സഹനടന്‍ : ബിജു മേനോന് (അയ്യപ്പനും കോശിയും)
തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള സിനിമ. വാങ്കിന് പ്രത്യേക ജൂറി പരാമര്‍ശം.
മികച്ച തിരക്കഥ: സുരരൈ പോട്രു
മികച്ച സംഘട്ടനം: മാഫിയ ശശി (അയ്യപ്പനും കോശിയും)
മികച്ച ഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…