Dilsha and Arya
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദില്‍ഷ പ്രസന്നന്‍. നാലാം സീസണിലെ ടൈറ്റില്‍ വിന്നര്‍ കൂടിയാണ് ദില്‍ഷ.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ദില്‍ഷ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും ദില്‍ഷ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ബിഗ് ബോസ് മുന്‍ സീസണിലെ മത്സരാര്‍ഥിയും നടിയും അവതാരകയുമായ ആര്യ ബഡായിക്കൊപ്പം തകര്‍പ്പന്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ് ദില്‍ഷ ഇപ്പോള്‍.
‘ആണ്ടെ സുന്ദരാകിനി’ എന്ന ചിത്രത്തിലെ പാട്ടിനൊപ്പമാണ് ഇരുവരും തകര്‍ത്ത് നൃത്തം ചെയ്യുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…