സോഷ്യൽ മീഡിയയാകെ ഇളക്കി മറിച്ചിരിക്കുകയാണ് നടനും നർത്തകനുമായ റംസാൻ മുഹമ്മദിനൊപ്പമുള്ള മലയാളികളുടെ ഇഷ്ട താരം പ്രിയ വാര്യരുടെ ഹോട്ട് ഡാൻസ് വീഡിയോ. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
‘കാതലേ കാതലേ..’ എന്ന സൂപ്പര്‍ഹിറ്റ് പാട്ടിന് ഇഴുകി ചേർന്ന് ദൃശ്യവിരുന്ന് ഒരുക്കുകയാണ് ഇരുവരും. ഒരു ബെഡ് റൂമിനുള്ളിലാണ് കോറിയോഗ്രഫി സെറ്റ് ചെയ്തിരിക്കുന്നത്.
ഒരു അഡാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് പ്രിയ വാര്യർ എന്ന അഭിനേത്രി. കണ്ണ് ചിമ്മുന്ന ഒറ്റ സ്വീകൻസ് പാൻ ഇന്ത്യ തലത്തിലുണ്ടാക്കിയ തരംഗവും ചെറുതല്ല.
സമൂഹ മാധ്യമങ്ങളിലും ഗൂഗിളിലും വരെ ഈ മലയാളി പെൺകുട്ടി അങ്ങനെ നിറഞ്ഞു നിന്നു. 2018ൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ പേര് കൂടിയാണ് പ്രിയയുടേത്.
പിന്നീട് കാര്യമായി സിനിമകളിൽ പ്രത്യക്ഷപ്പെട്ടട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഇപ്പോഴും താരം. അത്തരത്തിൽ പ്രിയ പങ്കുവെച്ച ഒരു റീൽസും വൈലായിരിക്കുകയാണ്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്ലാല് ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…