Priya Prakas Varrier
ത്രസിപ്പിക്കുന്ന ഹോട്ട് ഡാന്‍സ് വീഡിയോയുമായി നടി പ്രിയ വാരിയരും നടനും നര്‍ത്തകനുമായ റംസാന്‍ മുഹമ്മദും. സൂപ്പര്‍ഹിറ്റ് ചിത്രം 96 ലെ ‘കാതലേ കാതലേ’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും നൃത്ത പ്രകടനം.
ബെഡ് റൂമിനുള്ളില്‍ കിടക്കയില്‍ ഇരുന്നുകൊണ്ടാണ് വേറിട്ട നൃത്താവിഷ്‌കാരം. ചൂടന്‍ നൃത്തമാണ് ഇരുവരും കൂടി അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി.
ഒമര്‍ ലുലു സംവിധാനം ചെയ്ത ‘അഡാറ് ലൗവ്’ എന്ന ചിത്രത്തിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിനു പുറമേ തെന്നിന്ത്യന്‍ ഭാഷകളിലും താരത്തിന് ആരാധകരുണ്ട്.
മഴവില്‍ മനോരമയിലെ ഡി 4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് റംസാന്‍ മുഹമ്മദ് മലയാളികള്‍ക്ക് സുപരിചിതനായത്. മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തില്‍ റംസാന്‍ മുഹമ്മദ് അഭിനയിച്ചിട്ടുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…