Categories: latest news

കിടിലന്‍ ഫോട്ടോഷൂട്ടുമായി നടി ലക്ഷ്മി മേനോന്‍

ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ലക്ഷ്മി മേനോന്‍. മലയാളത്തിലും ലക്ഷ്മി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2011 ല്‍ മലയാള സിനിമയിലൂടെയാണ് ലക്ഷ്മി അഭിനയലോകത്തേക്ക് എത്തിയത്.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ലക്ഷ്മിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വെള്ളച്ചാട്ടത്തിനു അരികില്‍ നിന്നുള്ള ലക്ഷ്മിയുടെ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ചുവപ്പ് വസ്ത്രമാണ് ലക്ഷ്മി ധരിച്ചിരിക്കുന്നത്.

1996 മേയ് 19 നാണ് ലക്ഷ്മിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 26 വയസ്സാണ് പ്രായം. രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മിയുടെ സിനിമ അരങ്ങേറ്റം.

എന്റെ, അവതാരം എന്നിവയാണ് ലക്ഷ്മി അഭിനയിച്ച ശ്രദ്ധേയമായ മലയാള സിനിമകള്‍.

അനില മൂര്‍ത്തി

Recent Posts

“ദ്രിശ്യം: ദി കൺക്ലൂഷൻ” ട്രെയിലർ പുറത്ത്; അജയ് ദേവ്ഗണിന് ഇത്തവണ പുതിയ എതിരാളി

ബോളിവുഡിലെ ജനപ്രിയ ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദ്രിശ്യ'ത്തിന്റെ ഹിന്ദി…

5 hours ago

വിവാഹ വാർഷികം ആഘോഷിച്ച് മിഥുനും ലക്ഷ്മി മേനോനും

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും 18 വർഷങ്ങൾ പൂർത്തിയാക്കി അവതാരകൻ…

5 hours ago

ഹനീഫിക്ക എനിക്കായി ചെയ്തതിന്റെ ഒരംശം പോലും തിരിച്ചുനൽകാൻ കഴിഞ്ഞിട്ടില്ല: ലിസി

വെറുമൊരു സന്ദർശനമായിരുന്നില്ല അത്; വർഷങ്ങൾക്കപ്പുറത്തേക്കും നീളുന്ന ഒരു…

5 hours ago

ബിഗ് ബോസിനു വേണ്ടി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്…

12 hours ago

41 ലും ഫിറ്റ്‌നസ് നിലനിര്‍ത്തി രാധിക ആപ്‌തെ; അറിയാം വിശേഷങ്ങള്‍

ബോളിവുഡിലും പ്രാദേശിക സിനിമകളിലും തനതായ അഭിനയശൈലി കൊണ്ട്…

12 hours ago