Anumol
മൂക്ക് കുത്തുന്ന വീഡിയോ പങ്കുവെച്ച് നടി അനുമോള്‍. നേരത്തെ ഒരു സൈഡ് കുത്തിയിരുന്നു. ഇപ്പോള്‍ ഇതാ മൂക്കിന്റെ രണ്ടാമത്തെ സൈഡും കുത്തിയിരിക്കുകയാണ് താരം. ഇതിന്റെ വീഡിയോ അനുമോള്‍ തന്നെ പങ്കുവെച്ചു.
മൂക്ക് കുത്തുന്ന നേരത്തെ പേടിച്ച് വിറച്ചാണ് താരം ഇരിക്കുന്നത്. ‘കൃഷ്ണാ..ഭഗവാനേ..’ എന്നൊക്കെ വിളിച്ചാണ് താരം ഇരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ അനുമോള്‍ സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി അനുമോള്‍ പങ്കുവെയ്ക്കാറുണ്ട്.
വിവാഹത്തെ കുറിച്ച് അനുമോള്‍ ഈയടുത്ത് തുറന്നുപറഞ്ഞിരുന്നു. ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഒരു പങ്കാളിയെ വേണം എന്നുള്ളവര്‍ സമയമായെന്ന് തോന്നുമ്പോള്‍ വിവാഹം കഴിക്കണം. അതിനൊരിക്കലും പ്രായം ഒരു മാനദണ്ഡമായി കാണരുത്. മാനസികമായി തയ്യാറാകുമ്പോള്‍ മാത്രം അതിലേക്ക് ഇറങ്ങിച്ചെല്ലുക. അതല്ല ഒറ്റയ്ക്ക് കഴിയുമ്പോഴാണ് സന്തോഷമെങ്കില്‍ ആ വഴി തിരഞ്ഞെടുക്കണമെന്നും അനുമോള്‍ പറഞ്ഞു.
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് നടി…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ.…
സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്.…