ബോളിവുഡിലെ താരസുന്ദരിമാരിൽ മുൻനിരയിൽ തന്നെയുള്ളയാളാണ് കത്രീന കൈഫ്. ഗ്ലാമറസ് റോളുകളിലും സ്വഭാവ റോളുകളിലും ഒരുപോലെ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
30-ാം വയസിലേക്ക് കടന്നിരിക്കുകയാണ് താരം. തന്റെ പിറന്നാൾ ദിനം ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കിയാണ് കത്രീന കൈഫ് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ചത്.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. സിനിമയില്ലെന്നത് പോലെ തന്നെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും കത്രീന ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.
ബ്രിട്ടീഷ് ഹോങ്‌കോങ്ങിലാണ് കത്രീനയുടെ ജനനം. പിതാവിന്റെ ഇന്ത്യൻ പാരമ്പര്യമാണ് കത്രീനയ്ക്ക് ബോളിവുഡിലേക്ക് അവസരമൊരുക്കിയത്.
മോഡലിംഗിലൂടെയാണ് കത്രീനയും സിനിമ ലോകത്തേക്ക് എത്തുന്നത്. ബൂം ആണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമായി ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…