Categories: latest news

കറുപ്പിൽ അതീവ ഗ്ലാമറസായി ദിശ പട്ടാനി; ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ കാണാം

ബോളിവുഡിലെ യുവ നായിക നടിമാരിൽ മുൻനിരയിൽ തന്നെയുള്ള താരസുന്ദരിയാണ് ദിശ പട്ടാനി. അസാധരണ അഭിനയ മികവും ചടുലമായ നൃത്ത ചുവടുകളും ദിശയ്ക്ക് ഇൻഡസ്ട്രിയിൽ സ്വന്തമായൊരു ഇടവും നൽകി.

ബിഗ് സ്ക്രീനിലേത് എന്ന പോലെ സമൂഹ മാധ്യമങ്ങളിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് ദിശ. വ്യത്യാസ്തമായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും താരത്തിന്റെ വാളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

അത്തരത്തിൽ ദിശ പട്ടാനി അവസാനം പങ്കുവെച്ച ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കറുപ്പിൽ അതീവ ഗ്ലാമറസായാണ് താരം ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്.

ഹിന്ദിയിലാണ് സജീവമെങ്കിലും ഈ ഉത്തർ പ്രദേശുകാരി തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത് തെലുങ്കിലാണ്. 2015ൽ പുറത്തിറങ്ങിയ ലോഫറാണ് ആദ്യ ചിത്രം. 2016ൽ പുറത്തിറങ്ങിയ ധോണിയുടെ ബയോപിക്കിൽ പ്രിയങ്ക ഛാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിശയായിരുന്നു.

ബാഗി 2, ഭാരത്, മലങ്ക് തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ. എക് വില്ലൻ റിട്ടേൺസ് ഉൾപ്പടെയുള്ള സൂപ്പർ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

7 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

13 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

13 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

13 hours ago