Samyuktha Menon
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത മേനോന്‍. സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ‘നിങ്ങളുടെ സ്വപ്‌നങ്ങളിലേക്ക് നോക്കുന്നത് ഒരിക്കലും നിര്‍ത്തരുത്’ എന്ന ക്യാപ്ഷനോടെയാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.
സോഷ്യല്‍ മീഡിയയിലും സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, ഉയരെ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വെള്ളം, ആണും പെണ്ണും, വോള്‍ഫ് എന്നിവയാണ് സംയുക്തയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.
പൃഥ്വിരാജ് ചിത്രം കടുവയാണ് സംയുക്തയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം ബേബി നയൻതാരയുടെ പുത്തൻ…
ചിരിപ്പിക്കാൻ മാത്രമല്ല, കരയിക്കാനും കഴിയുന്ന നടനാണ് സൂരി…
വിജയുടെയും ട്രിഷയുടെയും 'തിരുപ്പാച്ചി'റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ്…
നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ…
താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…