Categories: Gossips

പ്രതിഫലം ഉയര്‍ത്തി നയന്‍താര !

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര തന്റെ പ്രതിഫലം ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ എന്ന ചിത്രമാണ് നയന്‍താര അടുത്തതായി ചെയ്യുന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കൂടുതല്‍ പ്രതിഫലം വേണമെന്ന് താരം ആവശ്യപ്പെട്ടതായാണ് വിവരം.

ജവാനില്‍ അഭിനയിക്കാന്‍ ഏഴ് കോടി രൂപയാണ് നയന്‍താരയുടെ പ്രതിഫലമെന്നാണ് വിവരം. പ്രതിഫലം ഉയര്‍ത്തി നല്‍കണമെന്ന് നയന്‍താര തന്നെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം. നേരത്തെ നയന്‍താരയുടെ പ്രതിഫലം അഞ്ച് കോടിയായിരുന്നു.

നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം കഴിഞ്ഞത് ഈയടുത്താണ്. വിവാഹ തിരക്കുകള്‍ എല്ലാം കഴിഞ്ഞ് വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് താരം.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

2 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

2 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

2 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

8 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

8 hours ago