Pranav Mohanlal and Dulquer Salmaan
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെ അവരുടെ മക്കളായ ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളാണ്. മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഏഴ് വയസ്സിന്റെ വ്യത്യാസമാണ് ഉള്ളതെങ്കില്‍ ദുല്‍ഖറും പ്രണവും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസമേയുള്ളൂ.
പ്രണവ് മോഹന്‍ലാലിനേക്കാള്‍ മുതിര്‍ന്ന വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍. 1985 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം. ഇപ്പോള്‍ താരത്തിനു 36 വയസ് കഴിഞ്ഞു. വരുന്ന ജൂലൈ 28 ന് ദുല്‍ഖറിന് 37 വസ്സാകും. 1990 ജൂലൈ 13 നാണ് പ്രണവ് ജനിച്ചത്. പ്രണവിന് 32 വയസ്സ് തികഞ്ഞു.
ദുല്‍ഖര്‍ പ്രണവിനെ വിളിക്കുന്നത് അപ്പു എന്നാണ്. പ്രണവിന്റെ ചെല്ലപ്പേരാണ് അപ്പു എന്നത്. മമ്മൂട്ടിയും പ്രണവിനെ അപ്പു എന്നാണ് വിളിക്കുന്നത്. പ്രണവിന് ദുല്‍ഖര്‍ ചാലു ചേട്ടന്‍ ആണ്. ദുല്‍ഖറിനെ വീട്ടില്‍ എല്ലാവരും വിളിക്കുന്നത് ചാലു എന്നാണ്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…