Categories: latest news

സ്റ്റൈലൻ ലുക്കിൽ സംയുക്ത; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് സംയുക്ത മേനോൻ. കൈവച്ച കഥാപാത്രങ്ങളെല്ലാം ഒന്നിന് ഒന്ന് മെച്ചമാക്കി പ്രേക്ഷക പ്രശംസ നേടിയ താരം.

മോളിവുഡിലെ യുവ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങി മുന്നോട്ട് കുതിക്കുകയാണ് സംയുക്ത. പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സംയുക്ത ഏറ്റവും ഒടുവിൽ ഇൻസ്റ്റയിൽ പങ്കുവെച്ച സെൽഫികളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. താരത്തിന്റെ ഗ്ലാമറസ് സെൽഫികൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലുമെല്ലാം തന്റെ സാനിധ്യമറിയിച്ചു കഴിഞ്ഞ താരം. തെലുങ്കിലെ അരങ്ങേറ്റം ചിത്രം പവൻ കല്യാൺ നായകനായി എത്തുന്ന ഭീംല നായക് ആണ്. അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക് ചിതമാണ് ഭീംല നായക്.

ധനുഷിന്റെ നായികയായി വാത്തിയിലും സംയുക്തയെത്തും. ടൊവിനോയുടെ നായികയായി തീവണ്ടിയിലാണ് സംയുക്തിയുടെ അരങ്ങേറ്റം. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

14 hours ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

2 days ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 days ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

3 days ago