Categories: Gossips

ചെന്നൈയില്‍ ആഡംബര വീട്, ചെലവ് 26 കോടി; നയന്‍താരയുടെ അയല്‍വാസി രജനികാന്ത് !

നയന്‍താര-വിഘ്‌നേഷ് ശിവന്‍ താരവിവാഹം സിനിമാലോകം വലിയ ആഘോഷമാക്കിയതാണ്. ഹണിമൂണിന് ശേഷം ഇരുവരും വീണ്ടും സിനിമ തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനിടയിലാണ് നയന്‍താര കോടികള്‍ മുടക്കി ചെന്നൈയില്‍ രണ്ട് ആഡംബര വീടുകള്‍ സ്വന്തമാക്കിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ചെന്നൈയില്‍ 26 കോടി രൂപ ചെലവഴിച്ചാണ് നയന്‍താര ഓരോ വീടുകളും നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദളപതി രജനികാന്ത് ആണ് നയന്‍താര-വിഘ്‌നേഷ് ശിവന്‍ ദമ്പതികളുടെ ആഡംബര വീടിന് തൊട്ടടുത് താമസിക്കുന്നത് !

Vignesh and Nayanthara

സ്വിമ്മിങ് പൂള്‍, സിനിമ തിയറ്റര്‍, ജിംനേഷ്യം എന്നിവയെല്ലാം ആഡംബര വീട്ടിലുണ്ട്. 16,500 സ്‌ക്വയര്‍ ഫീറ്റാണ് ഒരു വീടിന്റെ വലുപ്പം. ബാത്ത്‌റൂം മാത്രം 1500 സ്‌ക്വയര്‍ ഫീറ്റ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് വിഘ്‌നേഷ് ശിവനുള്ള വിവാഹ സമ്മാനമായി ഈ വീട് നല്‍കാനാണ് നയന്‍താരയുടെ തീരുമാനം.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

45 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

50 minutes ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

54 minutes ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago