Categories: latest news

ക്യൂട്ട് ആൻഡ് ഹോട്ട്; നന്ദന വർമയുടെ ചിത്രങ്ങൾ വൈറലാകുന്നു

ഗപ്പി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസിൽ ഇടംപിടിച്ച ബാലതാരമാണ് നന്ദന വർമ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ നന്ദനയുടെ ഫൊട്ടൊസിനെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

അത്തരത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ആക്ട്രസ് കഫെ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് പുതിയ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സ്പിരിറ്റ് എന്ന മേഹൻലാൽ ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് നന്ദന മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. അയാളും ഞാനും തമ്മിൽ, 1983, റിങ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി മുതലായ ചിത്രങ്ങളിലും നന്ദന പ്രത്യക്ഷപ്പെട്ടു.

ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രത്തിന് വലിയ സ്വീകര്യതയാണ് ലഭിച്ചത്. സൺഡേ ഹോളിഡേ, ആകാശ മിഠായി, അഞ്ചാം പാതിര, വാങ്ക് എന്നീ പഠങ്ങളും അതിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ വർഷം റിലീസ് ആയ ഭ്രമം ആണ് നന്ദന അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം.

1999 ജൂലൈ 14നാണ് കൊച്ചി സ്വദേശിനിയായ നന്ദന വർമയുടെ ജനനം. അഭിനയത്തിന് പുറമെ ഫാഷൻ മോഡലിംഗ് രംഗത്തും സജീവമാണ് താരം. അത്തരം ഫൊട്ടൊഷൂട്ടുകളുടെ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

10 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

16 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

16 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

16 hours ago