Categories: latest news

ഗ്ലാമറസ് ലുക്കിൽ അശ്വതി; ചിത്രങ്ങൾ വൈറൽ

ഉപ്പും മുളകും എന്ന ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ സീരിയലിലൂടെ മലയാളി മനസിൽ ഇടംപിടിച്ച താരമാണ് അശ്വതി എസ് നായർ. സീരിയലിലെ പൂജ ജയറാം എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കികൊണ്ടായിരുന്നു അശ്വതി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുന്നത്.

നർത്തകിയായ അശ്വതി ടെലിവിഷൻ അവതാരികയയാണ് തന്റെ കരിയർ തുടങ്ങുന്നത്. ഇതിനിടയിൽ മോഡലിംഗിലും സജീവമായി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരത്തിന്റെ പല പോസ്റ്റുകളും വൈറലാവുകയും നിരവധി ഫോളോവേഴ്സിനെ സൃഷ്ടിക്കുകയും ചെയ്തു. അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫൊട്ടോസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഷോർട്സും സ്ലീവ്ലെസ് ടോപ്പും ധരിച്ച് അതീവ ഹോട്ട് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. മുൻപും താരം ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ കൗമുദി ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലേഡീസ് ഹോസ്റ്റൽ എന്ന സീരിയലിലും ഒരു പ്രധാന റോളിൽ താരം അഭിനയിക്കുന്നുണ്ട്. സ്റ്റാർ മാജിക് അടക്കമുള്ള മറ്റ് പരിപാടികളിലും ഇടയ്ക്ക് താരം പ്രത്യക്ഷപ്പെടാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

5 hours ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

5 hours ago

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

22 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

22 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

23 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

1 day ago