Categories: Videos

വീട്ടിലെത്തിയാല്‍ ഏറ്റവും മികച്ച കാര്യം ബ്രാ ഊരിമാറ്റല്‍; വീഡിയോയുമായി അന്‍ഷുല

മനുഷ്യര്‍ ഏറ്റവും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് തനിക്ക് കംഫര്‍ട്ട് ആയ രീതിയില്‍ വസ്ത്രം ധരിക്കുക എന്നത്. പലപ്പോഴും സ്ത്രീകളെ സംബന്ധിച്ച് അത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. തങ്ങളുടെ വസ്ത്രധാരണം പുരുഷന്‍മാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ അല്‍പ്പം ബുദ്ധിമുട്ടേറിയതാണെന്നാണ് സ്ത്രീകളുടെ അഭിപ്രായം. ഇത് വ്യക്തമാക്കുന്ന ഒരു കലക്കന്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അന്‍ഷുല കപൂര്‍.

പുറത്ത് നിന്ന് വീട്ടില്‍ കയറി വന്നാല്‍ താന്‍ ആദ്യം ചെയ്യുന്ന കാര്യം എന്താണെന്നാണ് അന്‍ഷുല ഈ വീഡിയോയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വീട്ടില്‍ തിരിച്ചെത്തിയതിന് ശെഷം ബ്രാ ഊരി മാറ്റുന്ന അന്‍ഷുലയാണ് വിഡിയോയില്‍ ഉള്ളത്. സണ്‍ ഡേ ബ്രഞ്ച് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഏറ്റവും മികച്ച കാര്യമെന്ന അടിക്കുറിപ്പിലാണ് അന്‍ഷുല വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നോ ബ്രാ ക്ലബ് എന്ന ഹാഷ്ടാഗും അന്‍ഷുല വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

നിമിഷനേരം കൊണ്ട് അന്‍ഷുലയുടെ വീഡിയോ വൈറലായി. പ്രിയങ്ക ചോപ്ര അടക്കം ഇതിന്റെ താഴെ കമന്റ് ചെയ്തിട്ടുണ്ട്. ‘എല്ലാ ദിവസവും’ എന്നാണ് പ്രിയങ്കയുടെ കമന്റ്.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago