Categories: latest news

മോണോക്കിനിയിൽ ഹ്യുമ ഖുറേഷിയുടെ ഹോട്ട് ലുക്ക്; ചിത്രങ്ങൾ കാണാം

സിനിമ, തിയേറ്റർ, മോഡലിംഗ്, പരസ്യചിത്രം അങ്ങനെ എല്ലാം മേഖലകളിലും തിളങ്ങി നിൽക്കുന്ന ഹിന്ദിയിലെ പ്രമുഖ താരങ്ങളിലൊരാളാണ് ഹ്യുമ ഖുറേഷി. ഒരു പതിറ്റാണ്ട് കാലമായി ഹിന്ദി സിനിമ രംഗത്ത് സജീവ സാനിധ്യമാണ് അവർ.

സമൂഹ മാധ്യമങ്ങളിലും ലക്ഷകണക്കിന് ഫോളോവേഴ്സുള്ള ഹ്യുമ തന്റെ ആരാധകർക്കായി കിടിലൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ പലപ്പോഴും വൈറലാവുന്നതും പതിവാണ്.

അത്തരത്തിൽ താരം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മോണോക്കിനിയിൽ അതീവ ഹോട്ട് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

നാടക വേദികളിലെയും റാംപുകളിലെയും മിന്നും പ്രകടനമാണ് താരത്തിന് സിനിമയിലേക്കും വഴി തെളിച്ചത്. കിട്ടിയ അവസരങ്ങളെല്ലാം മികച്ചതാക്കാനും ഈ 36കാരിക്ക് കഴിഞ്ഞു.

ബിഗ് സ്ക്രീനിന് പുറത്തും തന്റെ തേടി വരുന്ന അവസരങ്ങളോട് ഹ്യുമ മുഖം തിരിക്കാറില്ല. ടെലിവിഷൻ സീരിയലിലും വെബ് സീരിസുകളിലും അഭിനയിക്കുന്നതോടൊപ്പം ടെലിവിഷൻ അവതാരികയായും വിധികർത്താവായുമെല്ലാം താരം പ്രത്യക്ഷപ്പെടാറുണ്ട്. ചില മ്യൂസിക് വീഡിയോസിലും അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

6 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

6 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

6 hours ago