Categories: latest news

‘അനുരാഗം തുളുമ്പുന്ന രണ്ട് മാടപ്രാവുകൾ’; നിമിഷ – ഗൗരി കോമ്പോ വീണ്ടും

സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ജനശ്രദ്ധ നേടിയ മോഡലുകളിൽ രണ്ടു പേരാണ് നിമിഷയും ഗൗരിയും. ഗ്ലാമറസ് വേഷങ്ങളിൽ തങ്ങളുടെ ഫോളോവേഴ്സിനായി മികച്ച ഫൊട്ടോഷൂട്ടുകൾ ഇരുവരും സംഘടിപ്പിക്കാറുണ്ട്.

ഇപ്പോഴിത നിമിഷയും ഗൗരിയും ഒരു ഫൊട്ടോഷൂട്ടിൽ ഒന്നിച്ചിരിക്കുന്നു. ഗൗരിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ചത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഒന്നിച്ചിരുന്നു മദ്യപിക്കുന്ന തരത്തിലുള്ള ഒരു ഫൊട്ടോഷൂട്ട് മുൻപ് ഏറെ വൈറലായിരുന്നു. നാടാൻ വേഷത്തിലാണ് ഇരുവരും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിത ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ഫൊട്ടോഷൂട്ടും വൈറലാവുകയാണ്. അനുരാഗം തുളുമ്പുന്ന രണ്ട് മാടപ്രാവുകൾ എന്ന അടിക്കുറിപ്പോടെ ഗൗരിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഇരുവരുടെയും ഇന്റിമസി പോസുകളും ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. 149K ഫോളോവേഴ്സാണ് ഇസ്റ്റാഗ്രാമിലുള്ളത്. നിമിഷയ്ക്ക് 223Kയും.

ജോയൽ മാത്യൂസ്

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

6 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

6 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

6 hours ago