മലയാള സിനിമയിലെ നവാഗത നായികമാരിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് അനശ്വര. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായി അനശ്വരയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.
മുംബൈ നഗരത്തിലെ രാത്രികാല അനുഭവങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അനശ്വരയുടെ കിടിലൻ പോസുകളും ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.
ഉദ്ദാഹരണം സുജാത എന്ന മഞജു വാര്യർ ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാള സിനിമയിൽ അനശ്വരയുടെ അരങ്ങേറ്റം. തണ്ണീർ മത്തൻ ദിനങ്ങളിലെ ലീഡ് റോൾ ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത കഥാപാത്രമാണ്.
സൂപ്പർ ശരണ്യയാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മിക്കുന്ന മൈക്ക് ആണ് അനശ്വരയുടെ പുറത്തിറങ്ങാനിരിക്കുന്ന വമ്പൻ ചിത്രങ്ങളിലൊന്ന്.
19കാരിയായ അനശ്വര കണ്ണൂർ കരിവെള്ളൂർ സ്വദേശിയാണ്. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും സജീവമാണ് താരം.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…