Ishaani Krishna
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇഷാനി കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ മകളും പ്രമുഖ നടി അഹാനയുടെ സഹോദരിയുമാണ് ഇഷാനി.
താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. തിരുവനന്തപുരം സ്വദേശിനിയാണ് ഇഷാനി. താരത്തിന് ഇപ്പോള്‍ 21 വയസ്സാണ് പ്രായം.
മോഡേണ്‍ വസ്ത്രങ്ങളാണ് ഇഷാനിക്ക് കൂടുതല്‍ താല്‍പര്യം. ഒരു ഡോളിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഇഷാനി പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…