മലയാള പിന്നണി ഗാനരംഗത്തെ സജീവ സാനിധ്യമാണ് അഭയ ഹിരണ്മയി. അസാധരണ ഊർജ്ജവുമായി സ്റ്റേജ് ഷോകളെയും ഇളക്കി മറിക്കുന്ന താരം സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്. ഗ്ലാമറസ് ലുക്കിലാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്.
കുട്ടിക്കാലം മുതലുള്ള തന്റെ ഒരു അടങ്ങാത്ത ആരാധനയെക്കുറിച്ചും ഇഷ്ടത്തെക്കുറിച്ചും ഉള്ളതാണ് താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ്. നമ്മളിൽ പലർക്കും എന്നതുപോലെ കാപ്പിയോടുള്ള താരത്തിന്റെ ഇഷ്ടമാണ് പോസ്റ്റിൽ അഭയ വ്യക്തമാക്കിയിരിക്കുന്നത്.
ഗായികയുടെ പാട്ട് പോലെ തന്നെ വസ്ത്രധാരണ രീതിക്കും ആരാധകർ ഏറെയാണ്. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു.
അമ്മയുടെ വഴിയെ പാട്ടിലേക്ക് എത്തിയ അഭയ തനിക്ക് കിട്ടിയ അവസരങ്ങളെല്ലാം മികച്ചതാക്കുകയായിരുന്നു. 2014ൽ പുറത്തിറങ്ങിയ നാക്കു പെന്റ നാക്കു ടാക്ക എന്ന ചിത്രത്തിൽ പാട്ടുപാടിയാണ് പിന്നണി ഗാന ലോകത്തേക്കുള്ള ചുവട് വയ്പ്പ്.
ഗൂഡാലോചന എന്ന ചിത്രത്തിലെ കോഴിക്കോട് പാട്ട് കരിയറിലെ തന്നെ എക്കാലത്തെയും ഹിറ്റ് ആണ്. സ്റ്റേജ് ഷോകളിലെ മിന്നും താരമാണ് അഭയ ഹിരണ്മയി.
ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനന്യ. 1995ല്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…