Categories: latest news

ഹോട്ട് ലുക്കിൽ ഇഷ ഗുപ്ത; ചിത്രങ്ങൾ കാണാം

ഗ്ലാമറസ് വേഷങ്ങളിലൂടെ ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഇഷ ഗുപ്ത. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം.

ഗ്ലാമറസ് ഫൊട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമായി താരം ഇൻസ്റ്റാഗ്രാമിലും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഏറ്റവും ഒടുവിൽ ഇഷ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

വെള്ള ഫിറ്റ് ഫ്രോക്ക് ധരിച്ചാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്. ഈ സീരിസിൽ ഒന്നിലധികം പോസ്റ്റുകളാണ് താരത്തിന്റെ ഇൻസ്റ്റാ വാളിൽ ഇതിനോടകം തന്നെ എത്തിയിരിക്കുന്നത്.

മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ താരങ്ങളിലൊരാളാണ് ഇഷ ഗുപ്ത. സൗന്ദര്യ മത്സരങ്ങളിലും താരം സജീവ സാനിധ്യമായിരുന്നു. ഫെമിന മിസ് ഇന്ത്യ 2007ൽ റാംപിലെത്തിയ താരം സെക്കൻഡ് റണ്ണർ അപ്പായിരുന്നു.

2012ൽ ജാനറ്റ് 2വിലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. അതേ വർഷം തന്നെ രണ്ട് സിനിമകൾകൂടി പുറത്തിറങ്ങിയതോടെ തിരക്കിലേക്ക് നീങ്ങിയ താരം ബോളിവുഡിൽ സജീവ സാനിധ്യമായി മാറുകയായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

11 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

17 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

17 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

17 hours ago