ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ മുൻനിരയിൽ തന്നെ നിൽക്കുന്നയാളാണ് പ്രിയങ്ക ചോപ്ര. അഭിനേത്രിയായും മോഡലായും ഗായികയായും നിർമാതാവുമായെല്ലാം ബോളിവുഡിൽ വിപ്ലവം സൃഷ്ടിച്ച് മുന്നേറുകയാണ് താരം.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. പങ്കാളി നിക്കിനൊപ്പം ബിക്കിനിയിൽ കടലിൽ ആറാടുകയാണ് താരം.
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾകൂടിയാണ് പ്രിയങ്ക. രണ്ട് ദേശീയ അവർഡും അഞ്ച് ഫിലിം ഫെയറുമടക്കം താരത്തിന്റെ അഭിനയത്തിന് ലഭിച്ച അംഗീകരങ്ങൾ തന്നെ പ്രിയങ്കയുടെ മികവിന്റെ അടയാളങ്ങളാണ്.
ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ താരം. തമിഴിലൂടെയായിരുന്നു പ്രിയങ്കയുടെ അഭിനയ അരങ്ങേറ്റം. അവിടെ നിന്നും താരം ബോളിവുഡിലെത്തി. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടേയും ബോളിൡവുഡിലെ ഒന്നാം നമ്പര്‍ താരമായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര.
അതേസമയം ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ് പ്രിയങ്ക ചോപ്ര. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവ്. റോഡ് മൂവിയാണ് ജീ ലേ സര.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…