പൃഥ്വിരാജ്-ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്നു. മെമ്മറീസ്, ഊഴം എന്നീ സിനിമകള്‍ക്ക് ശേഷമാണ് ഇരുവരും മറ്റൊരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പി.പിള്ളയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ധനസമാഹരണാര്‍ത്ഥമാണ് ഈ സിനിമ. കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
മോഹന്‍ലാലിനെ നായകനാക്കിയുള്ള 12th Man ആണ് ജീത്തു ജോസഫിന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഒ.ടി.ടി. പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…