Categories: latest news

ഗ്ലാമറസ് ലുക്കിൽ അനന്യ പാണ്ഡെ; പുതിയ ചിത്രങ്ങൾ കാണാം

ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തന്നെ ബോളിവുഡിൽ തന്റെ സാനിധ്യം അറിയിക്കാൻ സാധിച്ച താരമാണ് അനന്യ പാണ്ഡെ. പിതാവിന്റെ വഴിയെ തന്നെ അഭിനയ ലോകത്തേക്ക് എത്തിയ അനന്യ എന്നാൽ സ്വന്തം നിലയ്ക്ക് തന്റെ കരിയർ സെറ്റ് ചെയ്യുകയാണ്.

2019ൽ സ്റ്റുഡന്റ് ഓഫ് ദി ഇയർ 2ലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ അനന്യയ്ക്ക് ഫിലിം ഫെയർ പുരസ്കാരവും സമ്മാനിച്ചു.

ബോക്സ്ഓഫീസിൽ അനന്യയുടെ മിക്ക ചിത്രങ്ങൾക്കും വലിയ വിജയം നേടാൻ സാധിച്ചില്ലെങ്കിലും നടിക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെയാണ് ഉള്ളത്.

മോഡലിംഗ് രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് അനന്യ. സോഷ്യല്‍ മീഡിയയിലും അനന്യ സെലിബ്രിറ്റിയാണ്.

22 മില്യണ്‍ ഫോളോവേഴ്‌സാണ് അനന്യയെ പിന്തുടരുന്നത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം 22.6 ദശലക്ഷം ആരാധകരാണ് ഉള്ളത്. ഈ ആരാധകരുടെ കാരണം ഫോട്ടോഷൂട്ടുകളാണ്. അനന്യയുടെ ഫോട്ടോഷൂട്ടുകള്‍ക്കെല്ലാം തന്നെ വളരെ വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

11 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

17 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

17 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

17 hours ago