Categories: latest news

ഫിറ്റ്നസ് ഫ്രീക്ക്; സാനിയ ഇയപ്പന്റെ വർക്ക്ഔട്ട് വീഡിയോ കാണാം

ടെലിവിഷൻ റിയാലിറ്റി ഷോകളിൽ നർത്തകിയായി എത്തി അഭിനേത്രിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാനിയ ഇയപ്പൻ. ഗ്ലാമറസ് ലുക്കുകളിൽ മിക്കപ്പോഴും കാണാറുള്ള താരത്തിന്റെ ഹോട്ട് വർക്ക്ഔട്ട് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം.

പെയ്ഡ് പാട്നർഷിപ്പിന്റെ ഭാഗമായാണ് പുതിയ വീഡിയോയെങ്കിലും താരം ഒരു ഫിറ്റ്നസ് ഫ്രീക്ക് തന്നെയാണ്. ജിമ്മിലെ വർക്ക്ഔട്ട് വീഡിയോകളും ഫൊട്ടോസും മുൻപും താരം പങ്കുവെച്ചിട്ടുണ്ട്.

നർത്തകി എന്ന നിലയിലാണ് സാനിയ മലയാളി പ്രേക്ഷകരുടെ മുന്നിൽ ആദ്യം എത്തുന്നത്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് സാനിയ ശ്രദ്ധിക്കപ്പെടുന്നത്.

പിന്നാലെ സിനിമയിലേക്കും അവസരം ലഭിച്ചു. ബാല്യകാല സഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ സാനിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 2018ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലാണ്. സിനിമയിലെ പ്രകടനം താരത്തിന് നിരവധി പുരസ്കാരങ്ങളും പ്രേക്ഷക പ്രശംസയും നേടികൊടുത്തു.

ലൂസിഫർ, പ്രീസ്റ്റ് തുടങ്ങി സൂപ്പർ താര ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ദുൽഖർ സൽമാൻ നായകനായി എത്തിയ സല്യൂട്ടാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

12 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

18 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

18 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

18 hours ago