Categories: latest news

കുട്ടിയുടുപ്പിൽ ഗ്ലാമറസായി മിഷേൽ; ഒരു അഡാർ ലവ് താരത്തിന്റെ ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

ഒമർ ലുലു ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മിഷേൽ. ബിഗ് ബോസ് എന്ന ജനപ്രിയ റിയലിറ്റി ഷോയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കും പരിചിതയായ മിഷേൽ സമൂഹ മാധ്യമങ്ങളിലെയും സജീവ സാനിധ്യമാണ്.

റീൽസായും ഫൊട്ടൊസ് ആയും ഇടയ്ക്ക് ഇടയ്ക്ക് താരം ഇൻസ്റ്റാ വാളിൽ പ്രത്യക്ഷപ്പെടാുണ്ട്. അത്തരത്തിൽ ഫ്ലോറൽ ഡിസൈനിലുള്ള ഫ്രോക്ക് ധരിച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.

ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയായിരുന്നു മിഷേൽ. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ മിഷേലിന്റെ ജനനം 1998 ഓഗസ്റ്റ് 21ന് ആണ്.

2007 വരെ കേരളത്തിലും പിന്നീട് തമിഴ് നാട്ടിലും അമേരിക്കയിലുമായിട്ട് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് മിഷേൽ മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും തിരിയുന്നത്.

2015ൽ പുറത്തിറങ്ങിയ ഐ ലവ് യു എന്ന ചത്രത്തിലൂടെയാണ് താരം സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2019ൽ എത്തിയ ഒമർ ലുലു ചിത്രം ഒരു അഡാർ ലവിലെ വേഷം ഏറെ ശ്രദ്ധ നേടി. ചിത്രത്തിൽ മിഷേലിന്റെ അമ്മയും ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

2 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

9 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

16 hours ago