Categories: latest news

തായ്‌ലന്‍ഡില്‍ അടിച്ചുപൊളിച്ച് നയന്‍സും വിക്കിയും; ഹണിമൂണ്‍ ആഘോഷത്തിന്റെ പുതിയ ചിത്രങ്ങള്‍

തായ്‌ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷത്തിലാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഏറ്റവും പുതിയ ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍ ഇപ്പോള്‍.

ഭാര്യ നയന്‍സിന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ അടക്കം വിഗ്നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. തങ്ങള്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളും വിഘ്‌നേഷ് പങ്കുവെച്ചു.

ആഡംബര റിസോര്‍ട്ടിലാണ് വിഘ്‌നേഷും നയന്‍താരയും ഹണിമൂണ്‍ ആഘോഷിക്കുന്നത്. ഈ റിസോര്‍ട്ടില്‍ ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് 20,000 രൂപയാണ് ചെലവെന്നാണ് റിപ്പോര്‍ട്ട്.

വിഘ്‌നേഷ് പങ്കുവെച്ച ചിത്രത്തില്‍ നയന്‍താരയെ അതീവ സുന്ദരിയായാണ് കാണുന്നത്. നയന്‍താര ഒരു കാഷ്വല്‍ ഡ്രസ്സില്‍ സുന്ദരിയും സ്റ്റൈലിഷുമായി കാണപ്പെടുന്നു. സ്ലിം ജീന്‍സ് ആണ് നടി ധരിച്ചിരിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

3 hours ago

സാരിയില്‍ ക്യൂട്ടായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ഗ്ലാമറസ് പോസുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 hours ago

ക്യൂട്ട് ചിരിയുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

4 hours ago

ബീച്ചില്‍ തുള്ളിച്ചാടി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

4 hours ago

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago