Categories: latest news

ബിക്കിനിയിൽ മല്ലിക ഷെറാവത്; കിടിലൻ ഫൊട്ടൊസ് കാണാം

സിനിമയിൽ നിന്ന് കുറച്ച് കാലമായി വിട്ടു നിൽക്കുകയാണെങ്കിലും ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് അത്രവേഗം മറന്ന് കളയാൻ സാധിക്കുന്ന പേരോ മുഖമോ അല്ല മല്ലിക ഷെറാവത്തിന്റേത്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഇപ്പോഴും താരം.

ഹരിയാന സ്വദേശിയായ മല്ലിക ഷെറാവത്തിന്റെ യഥാർത്ഥ പേര് റീമ ലമ്പയെന്നാണ്. മോഡലിങ്ങിലേക്ക് അഭിനയത്തിലേക്കും തിരിഞ്ഞ മല്ലിക ഷെറാവത്തിന് തുടക്കത്തിൽ വീട്ടിൽ നിന്ന് വലിയ എതിർപ്പാണ് നേരിടേണ്ടി വന്നത്.

സിനിമയിലെത്തുന്നതിന് മുൻപ് തന്നെ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങി ബോളിവുഡിലെ താര രാജാക്കന്മാർക്കൊപ്പം ടെലിവിഷൻ പരസ്യങ്ങളിൽ മല്ലിക അഭിനയിച്ചിട്ടുണ്ട്.

2002ൽ പുറത്തിറങ്ങിയ ജീന സിർഫ് മേരെ ലിയെ എന്ന ചിത്രത്തിലൂടെയാണ് മല്ലിക ഷെറാവത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. ക്വാഹിഷിലെ പ്രകടനമാണ് താരത്തിലേക്ക് ബോളിവുഡ് ശ്രദ്ധ തിരിക്കുന്നത്. കമൽ ഹാസനൊപ്പം ദശാവതാരത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ലുക്കുമായി മേഘ്‌ന

വെള്ള നിറത്തിലുള്ള ഡ്രസ്സില്‍ മനോഹരിയായി മേഘ്‌ന രാജ്.…

2 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്റ്റൈലിഷ് പോസുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കൂടെ നിന്ന് ചതിക്കുമ്പോഴാണ് വേദനിക്കുക

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ…

2 hours ago

പ്രഗ്‌നന്റാണോ! മറുപടിയുമായി ഡിംപിള്‍ റോസ്

വ്ളോഗിലൂടെയായി തനിക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയേകിയിരിക്കുകയാണ് ഡിംപിള്‍…

2 hours ago

സജ്‌ന ഫിറോസ് പോര് മുറുകുന്നു; ശബ്ദരേഖ പുറത്ത്

സജ്‌ന നൂറിനെതിരെ ആരോപണവുമായി അകന്ന് കഴിയുന്ന ഭര്‍ത്താവ്…

2 hours ago