Categories: Gossips

മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ചെലവ് 25 കോടി ! നായിക നയന്‍താര; ഒരുങ്ങുന്നത് വമ്പന്‍ പ്രൊജക്ട്

ബി.ഉണ്ണികൃഷ്ണന്‍-മമ്മൂട്ടി ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ പത്തിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ഒരുങ്ങുന്നത്.

25 കോടിയോളം ചെലവഴിച്ച് ബി.ഉണ്ണികൃഷ്ണനും മമ്മൂട്ടി കമ്പനിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുക.

നയന്‍താരയാണ് മമ്മൂട്ടിയുടെ നായിക വേഷത്തിലെത്തുന്നത്. ഇന്ദ്രജിത്ത്, ബിജു മേനോന്‍, റോഷന്‍ മാത്യു, സിദ്ധിഖ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മോഹന്‍ലാല്‍ ചിത്രം ആറാട്ടാണ് ബി.ഉണ്ണികൃഷ്ണന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. തിയറ്ററുകളില്‍ ചിത്രം പരാജയമായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

14 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

20 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

20 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

20 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago