Beena Antony
ഫാദേഴ്‌സ് ഡേയില്‍ വൈകാരിക കുറിപ്പുമായി നടി ബീന ആന്റണി. അപ്പച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടിയുടെ കുറിപ്പ്. തന്റെ വിവാഹ ആല്‍ബത്തില്‍ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഇപ്പോഴും തന്റെ ഹീറോ അപ്പച്ചനാണെന്ന് ബീന പറഞ്ഞു. ഉള്ളില്‍ നിറയെ സ്‌നേഹവും പുറമെ കാര്‍ക്കശ്യവുമാണ് അപ്പച്ചന്റെ സ്വഭാവമെന്നും ബീന കുറിച്ചു.
‘ ഹാപ്പി ഫാദേഴ്‌സ് ഡേ…ഓര്‍മകളിലെ എന്റെ അപ്പച്ചനുമൊത്തു കിട്ടിയ അസുലഭ നിമിഷം..ഇപ്പോഴും എന്റെ ഹീറോ അപ്പച്ചനാണ്…ഉള്ളില്‍ നിറയെ സ്‌നേഹവും പുറമേ കാര്‍ക്കശ്യവുമായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചന്‍…മിസ് യൂ അപ്പച്ചാ…’ ബീന ആന്റണി കുറിച്ചു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…