Categories: latest news

തനി നാടൻ വെള്ളമടി; ഇൻസ്റ്റാഗ്രാം മോഡൽസ് നിമിഷയുടെയും ഗൗരിയുടെയും ചിത്രങ്ങൾ വൈറലാകുന്നു

സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ജനശ്രദ്ധ നേടിയ മോഡലുകളിൽ രണ്ടു പേരാണ് നിമിഷയും ഗൗരിയും. ഗ്ലാമറസ് വേഷങ്ങളിൽ തങ്ങളുടെ ഫോളോവേഴ്സിനായി മികച്ച ഫൊട്ടോഷൂട്ടുകൾ ഇരുവരും സംഘടിപ്പിക്കാറുണ്ട്.

ഇപ്പോഴിത നിമിഷയും ഗൗരിയും ഒരു ഫൊട്ടോഷൂട്ടിൽ ഒന്നിച്ചിരിക്കുന്നു. ഗൗരിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ചത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഒന്നിച്ചിരുന്നു മദ്യപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഫൊട്ടോഷൂട്ടിന്റെ തീം. നാടാൻ വേഷത്തിലാണ് ഇരുവരും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.

ഇരുവരുടെയും ഇന്റിമസി പോസുകളും ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. 149K ഫോളോവേഴ്സാണ് ഇസ്റ്റാഗ്രാമിലുള്ളത്. നിമിഷയ്ക്ക് 223Kയും.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

14 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

20 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

20 hours ago