Categories: latest news

കറുപ്പിൽ ഗ്ലാമറസായി ദിവ്യാ ഭാരതി; ചിത്രങ്ങൾ കാണാം

തമിഴിലെ പുതുമുഖ താരങ്ങളിൽ മുൻനിരിയിൽ നിൽക്കുന്ന ആളാണ് ദിവ്യ ഭാരതി. മോഡലിങ് രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ ദിവ്യയുടെ പുതിയ ഫൊട്ടോഷൂട്ട് വൈറലാകുന്നു.

ഇൻസ്റ്റാഗ്രാമിൽ താരം തന്നെയാണ് ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ബീച്ച് ഡ്രെസ് അണിഞ്ഞാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

താരത്തെ പോലെ തന്നെ ഫൊട്ടോസിന്റെ പശ്ചാത്തലവും അതി മനോഹരമാണ്. തെളിഞ്ഞ കടലിന് മുന്നിൽ നിറഞ്ഞു നിൽക്കുകയാണ് ദിവ്യ.

ജിവി പ്രകാശിന്റെ ബാച്ചിലറാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. താരം ആദ്യം അഭിനയിച്ച ഫെയറി ടെയ്ൽസ് എന്ന ഹ്രസ്വ ചിത്രം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

മോഡലിങ്ങിൽ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് ദിവ്യ. ചെറിയ കാലയളവിൽ തന്നെ നിരവധി ടൈറ്റിലുകൾ താരം സ്വന്തമാക്കിയെന്നത് മികവിന്റെ തെളിവാണ്.

ജോയൽ മാത്യൂസ്

Recent Posts

കടൽത്തീരത്ത് സ്റ്റൈലിഷ് ലുക്കിൽ രഞ്ജിത മേനോൻ

നടി രഞ്ജിത മേനോൻ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

3 hours ago

പൂക്കളെഴുതിയ കസാവ് സാരിയിൽ കാവ്യ

ഓണക്കാല ഫാഷനിൽ വീണ്ടും ശ്രദ്ധനേടി നടി കാവ്യ…

3 hours ago

ഗായത്രി സുരേഷിന്റെ ഡാൻസ് വൈറൽ

നടി ഗായത്രി സുരേഷ് പങ്കുവെച്ച പുതിയ ഡാൻസ്…

4 hours ago

ആ സിനിമ എന്തുകൊണ്ട് വിജയിച്ചില്ലെന്ന് അറിയില്ല; കുഞ്ചാക്കോ ബോബന്‍

കരിയറിലെ പരാജയങ്ങളെക്കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തിയേറ്ററില്‍…

9 hours ago

‘രാമായണ’ ട്രെയിലറിലെ രാകുൽ പ്രീത്; ലുക്ക് ശ്രദ്ധ നേടുന്നു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ്…

17 hours ago

കാഷ്വൽ ലുക്കിൽ ജസ്ന്യ കെ. ജയദീഷ്

നടി ജസ്ന്യ കെ. ജയദീഷ് പങ്കുവെച്ച പുതിയ…

1 day ago