Regina
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട് നടി രജിന കസ്സാന്ദ്രയുടെ ഹോട്ട് ഐറ്റം ഡാന്‍സ്. ചിരഞ്ജീവി ചിത്രം ആചാര്യയില്‍ കസ്സാന്ദ്ര കളിക്കുന്ന ഐറ്റം ഡാന്‍സിന്റെ ഭാഗങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ വര്‍ഷം തുടക്കത്തിലാണ് ഈ പാട്ട് റിലീസ് ചെയ്തത്.
Regina
കൊരത്തല ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ ഈ ഐറ്റം സോങ്ങിനു വേണ്ടി വരികള്‍ എഴുതിയത് ഭാസ്‌കരബത്‌ലയാണ്. മണി ശര്‍മയാണ് സംഗീത സംവിധാനം.
Regina
പാട്ടിലെ വരികള്‍ റിലീസ് സമയത്ത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുക പോലും ചെയ്തിരുന്നു. അതീവ ഹോട്ടായാണ് നടി രജീന ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…
മുൻ മിസ് ട്രാൻസ് ഗ്ലോബലും പ്രശസ്ത മോഡലുമായ…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…