Nayanthara and Vignesh Shivan
നവദമ്പതികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഞായറാഴ്ചയാണ് ഇരുവരും കേരളത്തിലെത്തിയത്.
വെള്ള ഫ്‌ളോറല്‍ സ്യൂട്ടും ദുപ്പട്ടയുമാണ് നയന്‍താരയുടെ വേഷം. നെറുകയില്‍ സിന്ദൂരം അണിഞ്ഞിട്ടുണ്ട്. പരമ്പരാഗത വേഷത്തിലാണ് വിഘ്‌നേഷ് ശിവനും എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
Nayanthara and Vignesh
നേരത്തെ ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. തിരുപ്പതി ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ച് കയറിയത് വലിയ വിവാദമായി. ഒടുവില്‍ ഇരുവരും ക്ഷമാപണം നടത്തി.
മഹാബലിപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹം. രജനികാന്ത്, ഷാരൂഖ് ഖാന്‍ തുടങ്ങി വന്‍ താരനിരയാണ് വിവാഹത്തില്‍ പങ്കെടുത്തത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്ട്ടിന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…