Biju Kuttan and Daughter
സോഷ്യല്‍ മീഡിയയില്‍ വൈറലായി മകള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന നടന്‍ ബിജുക്കുട്ടന്റെ വീഡിയോ.
ഫെയ്‌സ്ബുക്കിലാണ് ബിജുക്കുട്ടന്‍ വീഡിയോ പങ്കുവെച്ചത്. ‘അണ്ടിപ്പിള്ളിക്കാവിലെ മൈക്കിള്‍ ജാക്‌സണ്‍’ എന്ന ക്യാപ്ഷനോടെയാണ് ബിജുക്കുട്ടന്‍ വീഡിയോ പങ്കുവെച്ചത്.
നിരവധി പേരാണ് ഇതിനോടകം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബിജുക്കുട്ടന്‍ ഇത്ര കിടിലനായി ഡാന്‍സ് കളിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.
നടനും സംവിധായകനുമായ രാജേഷ് മാധവനും ഭാര്യ ദീപ്തി…
സാരിയും ആഭരണങ്ങളും മുല്ലപ്പൂവും ചേർന്ന മനോഹരമായ ലുക്കിൽ…
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മലയാളം…
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ ‘ഗോഡ്ഫാദർ’ പുതിയ…
നടി ശ്രിയ ശരണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…