Akshay Kumar
പോയ മാസത്തെ ഏറ്റവും ജനകീയനായ ഇന്ത്യന്‍ അഭിനേതാവായി അക്ഷയ് കുമാറിനെ തിരഞ്ഞെടുത്തു. പ്രശസ്ത മീഡിയ ഏജന്‍സിയായ ഓര്‍മാക്സ് (Ormax) പുറത്തിറക്കിയ പട്ടികയിലാണ് അക്ഷയ് കുമാര്‍ ഒന്നാമതെത്തിയത്.
ഖാന് ത്രയങ്ങളെ അക്ഷയ് കുമാര്‍ പിന്നിലാക്കി. പുരുഷ താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനാണ് രണ്ടാം സ്ഥാനത്ത്. സല്മാന് ഖാന് മൂന്നും ഹൃതിക് റോഷന് നാലും സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് രണ്‍വീര്‍ സിങ്ങാണ്. ആമിര്‍ ഖാന് ആറാം സ്ഥാനത്ത്.
Akshay Kumar in Prithviraj Movie
അതേസമയം, അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് ആണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തിയറ്ററുകളില്‍ ചിത്രം വന്‍ പരാജയമായി.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…