Prithviraj
ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’യുടെ രണ്ടാം ടീസര്‍ പുറത്തിറക്കി. ഒരു മിനിറ്റും 19 സെക്കന്‍ഡും ദൈര്‍ഘ്യമുള്ളതാണ് ടീസര്‍.
പൃഥ്വിരാജിന്റെ മാസ് രംഗങ്ങളാല്‍ സമ്പന്നമാണ് രണ്ടാം ടീസര്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന മാസ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ജിനു വി.ഏബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്
നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…
മുൻ മിസ് ട്രാൻസ് ഗ്ലോബലും പ്രശസ്ത മോഡലുമായ…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…