Dr Robin
ബിഗ് ബോസ് മലയാളം ഷോയില്‍ അത്യന്തം നാടകീയ രംഗങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ജാസ്മിന്‍ സ്വന്തം ഇഷ്ടത്തിനു ബിഗ് ബോസില്‍ നിന്ന് ക്വിറ്റ് ചെയ്തതിനു പിന്നാലെ ഡോ.റോബിനെ ഷോയില്‍ നിന്ന് പുറത്താക്കി.
ഇന്ന് രാവിലെയാണ് റോബിന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. നൂറുകണക്കിനു ആരാധകരാണ് റോബിനെ വരവേല്‍ക്കാന്‍ എത്തിയത്. വളരെ വൈകാരികമായാണ് ആരാധകര്‍ റോബിനെ വരവേറ്റത്.
റോബിനെ പുറത്താക്കിയത് ശരിയായില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. വിമാനത്താവളത്തില്‍ എത്തിയ ആരാധകരില്‍ പലരും കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്. ഒരു ആരാധിക പൊട്ടിക്കരയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലാലേട്ടന്‍ ചതിച്ചതാണെന്ന് പോലും ഈ ആരാധിക പറയുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…
ആരാധകര്ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…