Categories: latest news

കലക്കൻ സെൽഫി പോസുമായി നന്ദന വർമ; ചിത്രങ്ങളേറ്റെടുത്ത് ഇൻസ്റ്റാ ലോകം

ഗപ്പി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസിൽ ഇടംപിടിച്ച ബാലതാരമാണ് നന്ദന വർമ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ നന്ദനയുടെ ഫൊട്ടൊസിനെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരത്തിന്റെ ഏറ്റവും പുതിയ സെൽഫി പോസുകളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

സ്പിരിറ്റ് എന്ന മേഹൻലാൽ ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് നന്ദന മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. അയാളും ഞാനും തമ്മിൽ, 1983, റിങ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി മുതലായ ചിത്രങ്ങളിലും നന്ദന പ്രത്യക്ഷപ്പെട്ടു.

ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രത്തിന് വലിയ സ്വീകര്യതയാണ് ലഭിച്ചത്. സൺഡേ ഹോളിഡേ, ആകാശ മിഠായി, അഞ്ചാം പാതിര, വാങ്ക് എന്നീ പഠങ്ങളും അതിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ വർഷം റിലീസ് ആയ ഭ്രമം ആണ് നന്ദന അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം.

1999 ജൂലൈ 14നാണ് കൊച്ചി സ്വദേശിനിയായ നന്ദന വർമയുടെ ജനനം. അഭിനയത്തിന് പുറമെ ഫാഷൻ മോഡലിംഗ് രംഗത്തും സജീവമാണ് താരം. അത്തരം ഫൊട്ടൊഷൂട്ടുകളുടെ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

5 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

5 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

5 hours ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

5 hours ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

5 hours ago