എന്നും വാർത്തകളിൽ ഇടം നേടുന്ന ബോളിവുഡ് താരപുത്രിമാരിൽ ഒരാളാണ് ആമിർ ഖാന്റെ മകൾ ഐറ ഖാൻ. സമൂഹമാധ്യമങ്ങളിലെ നിറ സാനിധ്യമായ ഐറയുടെ ബിക്കിനി ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പങ്കാളിയുമൊത്തുള്ള തന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായാണ് ഐറ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വിമ്മിങ് പൂളിലെ ഇരുവരുടെയും റോമന്റിക് പോസുകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ഐറയുടെ 25-ാം ജന്മദിനം. ഇതിനോട് അനുബന്ധിച്ച് സ്വിമ്മിങ് പൂൾ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും ഐറ മുൻപ് ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു.
ആമിർ ഖാനും ഐറയുടെ പിറന്നാൾ പൂൾ പാർട്ടിയിൽ പങ്കെടുത്തിരുന്നു. അടുത്തിടെ വിവാഹ ബന്ധം വേർപ്പെടുത്തിയ ആമിർ എന്നാൽ മകളുടെ പിറന്നാൾ ദിനത്തിൽ മുൻ ഭാര്യയ്ക്കൊപ്പമാണ് പാർട്ടിയിലും മറ്റ് പരിപാടികളിലും പങ്കെടുത്തത്.
സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപ്പെടുന്ന ഐറ, തന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം അവിടെ പങ്കുവെക്കാറുണ്ട്. ഹോട്ട് ലുക്കിൽ മുൻപും താരം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…