Categories: latest news

കരീന കപൂറും സെയ്ഫ് അലി ഖാനും ഒന്നിച്ച് ഷൂട്ടിങ്ങിന് എത്തിയപ്പോള്‍; ചിത്രങ്ങള്‍ വൈറല്‍

താരദമ്പതികളായ സെയ്ഫ് അലി ഖാന്റേയും കരീന കപൂര്‍ ഖാന്റേയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

Saif Ali Khan and Kareena

ഒരു പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് വെള്ള അത്‌ലറ്റിക്ക് ഡ്രസ്സില്‍ ഇരുവരും പ്രത്യക്ഷപ്പെട്ടത്. മുംബൈയില്‍ നിന്നുള്ള കാഴ്ചയാണ് ഇത്.

കരണ്‍ ജോഹറിന്റെ 50-ാം ജന്മദിന ആഘോഷ പരിപാടിയില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Kareena

ഏറെ കാലത്തെ പ്രണയത്തിനും ഡേറ്റിങ്ങിനും ശേഷം 2012 ലാണ് കരീനയും സെയ്ഫും വിവാഹിതരായത്.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

38 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

42 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

46 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago