Categories: Gossips

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടനുള്ള അന്തിമ പട്ടികയില്‍ ഫഹദും ബിജു മേനോനും ജോജുവും !

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള അന്തിമ പട്ടിക പുറത്ത്. മൂന്ന് നടന്‍മാരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ഫഹദ് ഫാസില്‍, ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചവര്‍.

ജോജിയിലെ അഭിനയമാണ് ഫഹദിന് തുണയായത്. മധുരം, നായാട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു ജോജു ജോര്‍ജ്ജും ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനു ബിജു മേനോനും മികച്ച നടനുള്ള കാറ്റഗറിയില്‍ മുന്‍പന്തിയിലുണ്ട്.

Joju George

ഹോമിലെ അഭിനയത്തിനു ഇന്ദ്രന്‍സിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago