Bhavana
ഹ്രസ്വചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ മടങ്ങിവരവ്.
മാധ്യമപ്രവര്‍ത്തകന്‍ എസ്.എന്‍.രജീഷ് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിന്റെ പേര് ‘ദ സര്‍വൈവല്‍’ എന്നാണ്. മൈക്രോ ചെക്ക് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
അസമത്വത്തിനെതിരായ പോരാട്ടം, തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ എനിക്കൊപ്പം നിങ്ങളും പങ്കുചേരൂ എന്ന ആഹ്വാനമാണ് ഭാവന പങ്കുവെച്ച ടീസറിലുള്ളത്. പഞ്ച് ചെയ്യുന്ന ഭാവനയെ ടീസറില്‍ കാണാം. ടീസര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…
മുൻ മിസ് ട്രാൻസ് ഗ്ലോബലും പ്രശസ്ത മോഡലുമായ…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…