Categories: Gossips

മികച്ച നടനാകാന്‍ കൂടുതല്‍ സാധ്യത ജോജു ജോര്‍ജ്ജിന്; മറ്റ് താരങ്ങള്‍ ഇവരെല്ലാം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനാകാന്‍ അവസാന റൗണ്ടില്‍ ഏറ്റുമുട്ടുന്നത് നാല് പേര്‍. ജോജു ജോര്‍ജ്, ഇന്ദ്രന്‍സ്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്.

നായാട്ട്, മധുരം എന്നീ സിനിമകളിലെ അഭിനയമാണ് ജോജു ജോര്‍ജ്ജിന് മികച്ച നടനുള്ള കാറ്റഗറിയില്‍ മറ്റ് താരങ്ങളേക്കാള്‍ മേല്‍ക്കൈ നല്‍കുന്നത്.

Joji (Film)

ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സ് പരിഗണിക്കപ്പെടുന്നത്. ജോജിയിലെ അഭിനയത്തിനു ഫഹദ് ഫാസിലും നായാട്ട്, പട എന്നീ സിനിമകളിലെ പ്രകടനത്തിനു കുഞ്ചാക്കോ ബോബനും അവസാന റൗണ്ടില്‍ ഇടംപിടിച്ചിരിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

17 minutes ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

12 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

12 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

13 hours ago