Mohanlal and Nivin Pauly
സൂപ്പര്‍താരം മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാള സിനിമാലോകം. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, മഞ്ജു വാരിയര്‍ തുടങ്ങി ഒട്ടേറെ സൂപ്പര്‍താരങ്ങള്‍ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നു.
Happy Birthday Laletta ! എന്നാണ് മഞ്ജു വാരിയര്‍ മോഹന്‍ലാലിന്റെ വിന്റേജ് ചിത്രം പങ്കുവെച്ച് കുറിച്ചത്.
Mohanlal
‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’ എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി കുറിച്ചത്.
Mammootty and Mohanlal
‘ഇല്ല … ഞാന്‍ വെറുതെ വിടില്ല ! അടുത്ത വര്‍ഷം വീണ്ടും വരും !” ?????? Happy Birthday Chetta!’ എന്നാണ് പൃഥ്വിരാജിന്റെ ആശംസ. ബ്രോ ഡാഡിയിലെ ചിത്രമാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്.
Mohanlal and Prithviraj
‘Wishing our dearest lalettan a very happy birthday -!’ എന്നാണ് ദുല്‍ഖര്‍ ആശംസിച്ചിരിക്കുന്നത്.
Mohanlal and Dulquer Salmaan
‘Happy birthday dear Laletta’ നിവിന്‍ പോളി കുറിച്ചു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…