Categories: latest news

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരത്തിന് ഇന്ന് 62 വയസ്; ലാലേട്ടന് ജന്മദിനാശംസകള്‍ നേര്‍ന്ന് സിനിമാലോകം

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് പിറന്നാള്‍ മധുരം.

മേയ് 21 നാണ് മോഹന്‍ലാലിന്റെ പിറന്നാള്‍. 1960 മേയ് 21 നാണ് ലാല്‍ ജനിച്ചത്. അദ്ദേഹത്തിന്റെ 62-ാം പിറന്നാളാണ് ഇന്ന്.

മോഹന്‍ലാല്‍ വിശ്വനാഥന്‍ എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്.

1978 ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തിയത്. ഈ ചിത്രം റിലീസ് ചെയ്യാന്‍ വൈകി. മോഹന്‍ലാലിന്റേതായി ആദ്യം റിലീസ് ചെയ്ത സിനിമ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ്. 1980 ലാണ് ഇത്. ചിത്രത്തില്‍ വില്ലന്‍ വേഷമാണ് മോഹന്‍ലാല്‍ ചെയ്തത്.

സുചിത്രയാണ് മോഹന്‍ലാലിന്റെ ഭാര്യ. പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിവരാണ് താരത്തിന്റെ മക്കള്‍.

 

അനില മൂര്‍ത്തി

Recent Posts

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

17 hours ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

2 days ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 days ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

3 days ago