Categories: latest news

റോഷാക്ക് വേറെ ലെവല്‍ സിനിമ, സ്‌ക്രീനില്‍ കാണാന്‍ കട്ട കാത്തിരിപ്പ്: നടി ഗീതി സംഗീതി

ഫസ്റ്റ് ലുക്ക് പോസ്റ്ററും സിനിമയുടെ പേരും പുറത്തുവിട്ട സമയത്ത് തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതാണ് ‘റോഷാക്ക്’. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ നിസാം ബഷീറാണ് റോഷാക്ക് ഒരുക്കുന്നത്.

റോഷാക്കിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടി ഗീതി സംഗീത ഇപ്പോള്‍. മമ്മൂട്ടിക്കൊപ്പം റോഷാക്കില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ഗീതി പറഞ്ഞു.

Rorschach

ഒരൊറ്റ സീനില്‍ മാത്രമാണ് റോഷാക്കില്‍ താന്‍ അഭിനയിച്ചിട്ടുള്ളതെന്നും ആ സീന്‍ മാത്രം മതി സിനിമയുടെ ലെവല്‍ മനസ്സിലാകാനെന്നും താരം പറഞ്ഞു. ‘ റോഷാക്കില്‍ ഞാന്‍ ഒരു സീനിലേ ഉള്ളൂ. ആ ഒരു സീന്‍ ചെയ്യുമ്പോള്‍ തന്നെ മനസിലായിരുന്നു ആ സിനിമ വേറെ ഒരു ലെവല്‍ സിനിമയായിരിക്കുമെന്ന്. എനിക്കതിനെ കുറിച്ച് കൂടതലൊന്നും അറിയില്ല. അറിയണമെന്നുമില്ല. അത് സര്‍പ്രൈസ് ആയി സ്‌ക്രീനില്‍ കാണാന്‍ ഞാന്‍ വെയ്റ്റ് ചെയ്യുകയാണ്,’ ഗീതി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

8 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

14 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

14 hours ago